മനസിലുള്ളത് വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരനാണ് നടൻ ബാല (Actor Bala) എന്ന് പലകുറി തെളിഞ്ഞിരിക്കുന്നു. അടുത്തറിയാവുന്ന സുഹൃത്തുക്കൾ പോലും ബാല ഒരു ശുദ്ധനാണ് എന്നേ പറയൂ. ബാലയുമായി ചേർന്ന് നിൽക്കുന്ന സുഹൃത്തുക്കളുടെ എണ്ണവും വളരെ കുറച്ചുമാത്രമാണ്. ബാലയുടെ വളരെ വേണ്ടപ്പെട്ട സുഹൃത്തുക്കളിൽ ഒരാളാണ് നടൻ മുന്ന സൈമൺ. മുന്നയുടെ ജന്മദിനമാണ്