മലയാളത്തിൽ രാജശില്പി, അഴകിയ രാവണൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, കുലം തുടങ്ങിയ സിനിമകളിലൂടെ കഴിവ് തെളിയിച്ച ആന്ധ്രക്കാരി സുന്ദരി. മലയാളി അല്ലെങ്കിലും ശാലീനത തുളുമ്പുന്ന മലയാളി മങ്കയായി സ്ക്രീനിൽ നിറയാൻ ഭാനുപ്രിയയ്ക്ക് (Bhanupriya) ഒരു പ്രത്യേക ചാരുത ഉണ്ടായിരുന്നു. മുൻകാലങ്ങളിലെ നടിമാർ പിൻതുടർന്ന പാതയിൽത്തന്നെ ഭാനുപ്രിയയും സഞ്ചരിച്ചു. സിനിമയ്ക്കൊപ്പം കുടുംബവും കുഞ്ഞുമായി ഭാനുപ്രിയ സജീവമായി