Home » photogallery » buzz » ACTOR MOHANLAL CELEBRATE BIRTHDAY WITH WIFE SUCHITHRA

പിറന്നാൾ ദിനത്തില്‍ കേക്ക് മുറിച്ചും സ്നേഹ ചുംബനമേകിയും മോഹൻലാലും സുചിത്രയും; പൊന്നാട അണിയിച്ച് ലിജോ പെല്ലിശ്ശേരി

ഇന്ന് എനിക്കായി പകർന്ന എല്ലാ ആശംസകൾക്കും ഊഷ്മളമായ ചിന്തകൾക്കും എന്റെ ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കാൻ ഒരു നിമിഷം ചെലവഴിക്കുന്നു എന്ന് പറഞ്ഞ് ആശംസകൾ നേർന്ന എല്ലാവർക്കും മോഹൻലാൽ നന്ദി അറിയിച്ചു