സിനിമാ താരങ്ങള്‍, പ്രത്യേകിച്ച് നടിമാർ പൊതുവേ ഫിറ്റ്നസില്‍ അതീവശ്രദ്ധ പുലര്‍ത്തുന്നവരാണ്. പ്രസവശേഷം എത്രയും പെട്ടെന്ന് പഴയ ഭംഗിയിലേക്ക് എത്താറുണ്ട്. ബോളിവുഡ് താരങ്ങളാണ് അതിവേഗത്തില്‍ പഴയ ഫിറ്റ്നസിലേക്ക് എത്താറുള്ളത്. ഇപ്പോഴിതാ ആലിയാഭട്ടും പഴയ ഫിറ്റ്നസിലേക്ക് തിരിച്ചെത്താന്‍ കഠിന ശ്രമത്തിലാണ്. (Image: Instagram)