Home » photogallery » buzz » ACTRESS BIPASHA BASU NEW MATERNITY PHOTOSHOOT RV

'നിങ്ങളുടെ ശരീരത്തെ സ്‌നേഹിക്കുക'; നിറവയർ ചിത്രം പങ്കുവെച്ച് നടി ബിപാഷ ബസു

'എപ്പോഴും നിങ്ങളെ സ്‌നേഹിക്കുക, നിങ്ങളുടെ ശരീരത്തെ സ്‌നേഹിക്കുക' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഗോള്‍ഡന്‍ നിറത്തിലുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടുള്ള ബിപാഷയെ ചിത്രത്തില്‍ കാണാം

തത്സമയ വാര്‍ത്തകള്‍