ഓസ്കറിന് തുല്യമായ പുരസ്കാര ദാന ചടങ്ങിൽ തുണിയുരിഞ്ഞ് ഫ്രഞ്ച് നടിയുടെ പ്രതിഷേധം. കോറിനി മസീറോ എന്ന നടിയാണ് സീസര്‍ പുരസ്കാര വേദിയിൽ തുണിയുരിഞ്ഞ് പ്രതിഷേധിച്ചത്. കോവിഡ് കാലത്ത് അടച്ചിട്ട സിനിമാ തിയേറ്ററുകൾ തുറക്കണമെന്നാവശ്യപ്പെട്ടായിരുന്നു നടിയുടെ പ്രതിഷേധം.