Home » photogallery » buzz » ACTRESS HINA KHAN S STUNNING PICTURES FROM PHOTOSHOOT GOES VIRAL RV

Hina Khan| 'കണ്ണുകൾ കഥ പറയും'; നടി ഹിനാ ഖാന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറൽ

Hina Khan:ഹിന ഖാൻ തന്റെ അതിശയകരമായ ലുക്കിലൂടെ ആരാധകരെ ആകർഷിക്കുന്നതിൽ എപ്പോഴും വിജയിക്കാറുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രങ്ങളുമായി വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയാണ് താരം.