[caption id="attachment_540745" align="alignnone" width="1256"] നടി ഹണി റോസിന്റെ അള്‍ട്രാ ഗ്ലാമര്‍ ലുക്കും മാസ് എന്‍ട്രിയും ഏറ്റെടുത്ത് ആരാധകര്‍. വൈറ്റ് ഷര്‍ട്ടും ഫ്ളോറല്‍ ഡിസൈനുള്ള പാന്റുമണിഞ്ഞ് മോഡേണ്‍ ലുക്കിലാണ് താരം എത്തിയത്.
[/caption]
2/ 6
തിരുവനന്തപുരം ലുലു മാളില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു നടി.
3/ 6
പുഷ് അപ് സ്റ്റൈലിലാണ് മുടി കെട്ടിയിരിക്കുന്നത്. കാതില്‍ റിങ്ങും കഴുത്തില്‍ സിംപിള്‍ ചെയ്നുകളുമാണ് ആഭരണങ്ങളായി ഉപയോഗിച്ചത്. കൂളിങ് ഗ്ലാസ് കൂടി ധരിച്ചാണ് താരം എത്തിയത്.
4/ 6
ഏറെ ഇഷ്ടപ്പെട്ട ഷോപ്പിങ് സെന്ററാണ് ലുലുവെന്നും ആളുകള്‍ തിരിച്ചറിയാതിരിക്കാന്‍ പര്‍ദ്ദ ധരിച്ചാണ് കൊച്ചി ലുലു മാളില്‍ എത്താറുള്ളതെന്നും ഹണി പരിപാടിക്കിടെ ഹണി റോസ് പറഞ്ഞു.
5/ 6
ഇന്‍സ്റ്റഗ്രാമില്‍ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഹണി റോസ് പങ്കുവെച്ചിട്ടുണ്ട്.
6/ 6
മലയാളത്തില്‍ ബിഗ് ബ്രദര്‍ എന്ന ചിത്രത്തിലാണ് നടി അവസാനം അഭിനയിച്ചത്. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ ആണ് റിലീസിനൊരുങ്ങുന്ന ഹണി റോസ് ചിത്രം.