കുട്ടിക്കാലത്ത് ചെന്നൈയില്‍ ആയതിനാല്‍ കേരളത്തിലേക്ക് വരാനുള്ള ഒരു കാരണം കൂടിയായിരുന്നു നടി കല്യാണി പ്രിയദര്ശന് വിഷു ആഘോഷം . എന്നാൽ ഇപ്രാവശ്യം അതിനു സാധിച്ചില്ല.
2/ 5
കുട്ടിക്കാലത്ത് ചെന്നൈയില്‍ ആയതിനാല്‍ കേരളത്തിലേക്ക് വരാനുള്ള ഒരു കാരണം കൂടിയായിരുന്നു നടി കല്യാണി പ്രിയദര്ശന് വിഷു ആഘോഷം .
3/ 5
ജോഷി സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘ആന്റണി’ ചിത്രീകരണ തിരക്കിലാണ് കല്യാണി ഇപ്പോള്‍ .
4/ 5
‘എങ്കിലും ഞാന്‍ ആവേശത്തിലാണ്, കാരണം ജോഷി സാറിന്റെ സിനിമയുടെ ഭാഗമാകുക എന്നത് വലിയ കാര്യമാണ്. ജോജു ചേട്ടനും മറ്റുള്ളവര്‍ക്കുമൊപ്പം അഭിനയിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.
5/ 5
ഈ അനുഭവത്തില്‍ നിന്ന് ഞാന്‍ ഒരു അഭിനേതാവായി വളരുമെന്ന് എനിക്കറിയാം. പുതിയ സ്വഭാവത്തിലും രൂപത്തിലും ആകും സിനിമയില്‍ എന്നെ കാണാനാവുക, എന്നും ”-കല്യാണി പ്രിയദര്ശന് പറഞ്ഞു.