ഒരിക്കൽ നെഞ്ചോടു ചേർത്ത താരങ്ങൾ എത്ര വർഷം കഴിഞ്ഞ് മടങ്ങിവന്നാലും പ്രേക്ഷകർ ഇരുംകൈയും നീട്ടി സ്വീകരിക്കുക മലയാളത്തിൽ പതിവാണ്. അങ്ങനെയൊരു നടിയാണ് ഈ ചിത്രത്തിൽ. 1996നു ശേഷം ഈ നടിയെ മലയാളത്തിൽ ആരും തന്നെ കണ്ടിട്ടില്ല. ആ വർഷം അഭിനയിച്ച ഒരു ചിത്രത്തോടെ അവർ വിവാഹിതയായി, കുടുംബിനിയായി അവർ ഭർത്താവിനൊപ്പം വിദേശത്തായി പിന്നീടുള്ള താമസം