ബോളിവുഡിൽ ഏറ്റവും ശരീര സൗന്ദര്യമുള്ള നടിമാരിലൊരാളാണ് മലൈക അറോറ. വ്യായാമങ്ങളും യോഗയും താരം മുടക്കാറില്ല. തന്റെ യോഗാ വൈദഗ്ധ്യം പ്രകടമാക്കുന്ന അവരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുകയാണ്. (Image: Instagram)
2/ 10
മലൈക അറോറ യോഗയുടെ കടുത്ത അനുയായിയാണ്. അവരുടെ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ഇതു കുറച്ചൊന്നുമല്ല അവരെ സഹായിക്കുന്നത്. (Image: Instagram)
3/ 10
തലകീഴായി നിന്നുള്ള 48 കാരിയായ മലൈക അറോറയുടെ യോഗാഭ്യാസം (Image: Instagram)
4/ 10
തന്റെ സുഹൃത്തിനൊപ്പം ചേർന്ന് കഠിനമായ യോഗാഭ്യാസം നടത്തുന്ന മലൈക അറോറ. (Image: Instagram)
5/ 10
ഒറ്റക്കാലിൽ നിന്ന് മലൈക അറോറ ബാലൻസിങ് ചെയ്യുന്നു. (Image: Instagram)
6/ 10
ശരീരത്തിന്റെ വഴക്കം കാണിക്കുന്ന പോസുമായി മലൈക അറോറ (Image: Instagram)
7/ 10
മലൈക അറോറ ഒരു സ്ട്രെച്ചിംഗ് പൊസിഷനിൽ. (Image: Instagram)
8/ 10
മലൈക തന്റെ യോഗാസനങ്ങൾ ഒഴിവാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. അവർ നീന്തൽ കുളത്തിലായിരിക്കുമ്പോഴും (Image: Instagram)
9/ 10
9 മലൈക അറോറ ധ്യാനാത്മകതയിൽ ഇരിക്കുന്ന ചിത്രം. (Image: Instagram)
10/ 10
യോഗ പങ്കാളിയുടെ മുകളിൽ പറക്കുന്ന പൊസിഷനിൽ മലൈക അറോറ (Image: Instagram)