കടല്‍തീരത്ത് ചുവപ്പ് സാരിയണിഞ്ഞ് നില്ക്കുന്ന മമിതയാണ് ചിത്രങ്ങളിലുള്ളത്. ഗോള്‍ഡന്‍ ബോള്ഡറുള്ള പ്ലെയിന്‍ ചുവപ്പ് സാരിയും പ്ലെയ്ന്‍ ബ്ലൗസുമാണ് താരത്തിന്റെ വേഷം.ലളിതമായ മേക്കപ്പാണ് തിരഞ്ഞെടുത്തത്. ഒപ്പം പിന്നിലേക്ക് പിന്നിയിട്ട മുടിയും നമിതയെ കൂടുതല്‍ സുന്ദരിയാക്കി. @a_isography ആണ് ചിത്രങ്ങൾ പകർത്തിയത്. (Photo- Mamitha Baiju/ instagram)