Home » photogallery » buzz » ACTRESS MANJU WARRIER WITH SOUBIN SHAHIR BIKE RIDING PHOTOS

ഞങ്ങളൊരു നൈറ്റ് റൈഡിനിറങ്ങിയതാ; സൗബിനൊപ്പം റൈഡ് നടത്തി മഞ്ജു വാര്യര്‍

ആഗ്രഹിച്ചു സ്വന്തമാക്കിയ ബൈക്കുമായി റൈഡിനു ഇറങ്ങിയ മഞ്ജുവിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഒപ്പം നടനും സംവിധായകനുമായ സൗബിൻ ഷാഹിറുമുണ്ട്.