ഒരിടവേളക്ക് ശേഷം വീണ്ടും അഭിനയ രംഗത്ത് സജീവമാകുകയാണ് നടി പത്മപ്രിയ. 'ഒരു തെക്കൻ തല്ലു കേസ്', 'വണ്ടർ വുമൻ' തുടങ്ങിയവയാണ് നടിയുടെ പുതിയ ,ചിത്രങ്ങൾ. സോഷ്യൽ മീഡിയയിലും വളരെ സജീവമായ പത്മപ്രിയ. സോഷ്യൽ മീഡിയയിൽ സജീവമായ പത്മപ്രിയ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ താരം ഷെയർ ചെയ്ത് പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്.