Parvathy Thiruvothu | വീണ്ടും കിടിലൻ ടോപ് ലെസ് ചിത്രങ്ങളുമായി നടി പാർവതി
Parvathy Thiruvothu | നടി പാർവതിയുടെ 'ദി അൺറാവൽ സീരീസ്' ലെ മൂന്നാമത്തെ സെറ്റ് ചിത്രങ്ങൾ പുറത്തുവിട്ടു. ഇത്തവണയും താരം ടോപ് ലെസ് ചിത്രങ്ങളുമായാണ് എത്തിയിരിക്കുന്നത്
|
1/ 6
നടി പാർവതിയുടെ 'ദി അൺറാവൽ സീരീസ്' ലെ മൂന്നാമത്തെ സെറ്റ് ചിത്രങ്ങൾ പുറത്തുവിട്ടു. ഇത്തവണയും താരം ടോപ് ലെസ് ചിത്രങ്ങളുമായാണ് എത്തിയിരിക്കുന്നത്.
2/ 6
ടോപ്ലെസ് ചിത്രങ്ങളെ ബോൾഡ് ആൻഡ് റോ ലുക്കുമായി ഇഴചേർത്തുള്ള അവതരണമാണ്. പുതിയ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് ആരാധകരിൽ നിന്ന് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
3/ 6
'ദി അൺറാവൽ സീരീസ്' എന്ന പേരിലാണ് ചിത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
4/ 6
കിടിലൻ ഫോട്ടോസും രസകരമായ കുറിപ്പുകളുമായി പാർവതി അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ലോക്ക്ഡൗൺ കാലം മുതലാണ് താരം സോഷ്യൽ മീഡിയയിൽ ഇത്രയും സജീവമായത്.
5/ 6
ഓരോ ദിവസവും വ്യത്യസ്തമായ ചിത്രങ്ങൾ ഇട്ടുകൊണ്ടായിരുന്നു പാർവതി ആരാധകരെ ആകർഷിച്ചത്.
6/ 6
പാർവതി പോസ്റ്റ് ചെയ്ത 'അൺറാവൽ സീരീസിന്റെ' ആദ്യ ഭാഗത്തിലെ ചിത്രം