Home » photogallery » buzz » ACTRESS RAVEENA TANDON SHARED HER MISHAP WHEN TRAVELLED IN LOCAL BUS AND TRAIN IN MUMBAI

Raveena Tandon | 'ട്രെയ്നിലും ബസിലും പുരുഷന്‍മാര്‍ നുള്ളിയും തോണ്ടിയും ഉപദ്രവിച്ചിട്ടുണ്ട്'; ദുരനുഭവം വിവരിച്ച് രവീണ ടണ്ടന്‍

ബസിനുള്ളിലും ട്രെയ്നിനുള്ളിലും പുരുഷന്‍മാര്‍ നുള്ളിയും തോണ്ടിയും ഉപദ്രവിച്ചിട്ടുണ്ടെന്നും പരിഹാസവാക്കുകള്‍ കേട്ടിട്ടുണ്ടെന്നും രവീണ പറയുന്നു.