അടിമുടി ഓറഞ്ച് നിറമുള്ള സ്യൂട്ടിൽ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി അഹാന കൃഷ്ണ (Ahaana Krishna). ഫ്രഷായി പിഴിഞ്ഞ ഓറഞ്ച് ജ്യൂസ് ആണ് തനിക്കിഷ്ടം എന്ന് അഹാന. അഹാനയ്ക്ക് വൗ പറഞ്ഞുകൊണ്ട് സിനിമാ, മോഡലിംഗ് രംഗത്തെ സുഹൃത്തുക്കളും സഹോദരിമാരും കമന്റ് സെക്ഷനിൽ എത്തി. അഹാനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിത് (ചിത്രം: ഇൻസ്റ്റഗ്രാം)