ഗോവ ഒരു വികാരമാണ് എന്ന് പലരും പറഞ്ഞേക്കും. കടൽക്കാറ്റും, തീരവും ഗോവൻ ഭക്ഷണവും ചേർന്നാൽ പിന്നെ ഗോവൻ പിൻവിളിക്ക് കാതോർക്കാതിരിക്കുന്നതെങ്ങനെ. ഇവിടെയാണ് നടി അഹാന കൃഷ്ണ (Ahaana Krishna) അവധിയാഘോഷത്തിനെത്തിയത്. ഗോവയെ അതിന്റെ എല്ലാ സൗന്ദര്യാത്മകതയോടും കൂടി ആസ്വദിക്കുകയാണ് അഹാന എന്ന് ഇൻസ്റ്റഗ്രാം ചിത്രങ്ങൾ പറയാതെ പറയും (ചിത്രം: ഇൻസ്റ്റഗ്രാം)