അടുത്തടുത്ത പ്രായത്തിലുള്ള നാല് പെൺകുട്ടികളുള്ള വീടാണ് നടി അഹാന കൃഷ്ണയുടേത് (Ahaana Krishna). അഹാനയും മൂന്നാമത്തെ അനുജത്തി ഹൻസികയും തമ്മിൽ മാത്രമാണ് 10 വയസ്സിന്റെ അന്തരമുള്ളത്. അഹാനയുടെ തൊട്ടു താഴെയുള്ള ആൾ ദിയ കൃഷ്ണയാണ്. മൂന്നാമത്തെയാൾ ഇഷാനി കൃഷ്ണയും. ഒരാളൊഴികെ മൂന്ന് പേരും സിനിമയിലെത്തി. ദിയ വസ്ത്ര, ആഭരണ വ്യാപാരത്തിന്റെ ബിസിനസ് നടത്തുന്നു
അമ്മു എന്ന് വിളിക്കുന്ന അഹാന മൂത്തമകൾ എന്ന നിലയിൽ ഉത്തരവാദിത്തമുള്ളയാൾ കൂടിയാണ്. അഹാനയ്ക്ക് രണ്ടര വയസ്സുള്ളപ്പോഴാണ് കൃഷ്ണകുമാർ- സിന്ധു ദമ്പതികൾക്ക് രണ്ടാമത്തെ മകളായ ദിയ പിറക്കുന്നത്. ലാളനയേറ്റു വളർന്ന തന്റെ സ്ഥാനത്ത് മറ്റൊരാൾ വന്ന സാഹചര്യത്തെക്കുറിച്ച് അഹാന ഒരു തുറന്നു പറച്ചിൽ നടത്തിയിരിക്കുകയാണ് (തുടർന്ന് വായിക്കുക)