ഒരിക്കൽക്കൂടി മാലിദ്വീപിൽ അവധിക്കാലം ആസ്വദിക്കാൻ നടി അഹാന കൃഷ്ണ (Ahaana Krishna). ബ്ലൂ ഡെനിം ഷോർട്സും ടോപ്പും അതിനു മുകളിൽ റെയ്ൻകോട്ടും ധരിച്ചു നിൽക്കുന്ന ചിത്രമാണ് അഹാന പോസ്റ്റ് ചെയ്തത്. മാലിദ്വീപും റെയ്ൻകോട്ടും എന്നാൽ അലുവയും മത്തിക്കറിയും എന്ന് പറയുന്ന പോലുള്ള കോംബോ ആണോ എന്നാണ് അഹാനയുടെ ചോദ്യം