ബോൾഡ് പരീക്ഷണങ്ങളുടെ കാര്യത്തിൽ ഒരു ചുവടെങ്കിൽ ഒരു ചുവട് മുന്നിലെടുക്കുന്ന നടിയാണ് അഹാന കൃഷ്ണ (Ahaana Krishna). 'വീ ഹാവ് ലെഗ്സ്' എന്ന സോഷ്യൽ മീഡിയ ക്യാംപെയ്നിനു ആദ്യം മുന്നോട്ടു വന്ന നടിമാരിൽ ഒരാൾ അഹാനയായിരുന്നു. നടിയും മോഡലുമായ അഹാനയുടെ ഇൻസ്റ്റഗ്രാം പേജ്, യൂട്യൂബ് ചാനൽ എന്നിവ എപ്പോഴും സജീവമാണ്