സിനിമാ, ഫോട്ടോഷൂട്ട് വിശേഷങ്ങൾക്കൊപ്പം തന്റെ കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ മിക്കവാറും പങ്കിടാറുള്ള താരമാണ് അഹാന കൃഷ്ണ (Ahaana Krishna). എപ്പോഴും തന്റെ ആരാധാകരുമായി ചേർന്ന് നിൽക്കാൻ അഹാന താല്പര്യപ്പെടുന്നു. അതിനി സോഷ്യൽ മീഡിയയിലായാലും തിയേറ്ററിലായാലും. പുതിയ സിനിമ 'അടി' റിലീസ് ചെയ്ത വേളയിൽ അഹാന പ്രേക്ഷകരുമായി തിയേറ്ററിലെത്തി സംവദിച്ചിരുന്നു