ഹിന്ദു വിവാഹ വേഷം ധരിച്ച യുവതികൾക്കൊപ്പം നിൽക്കുന്ന മുസ്ലിം യുവാവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ബാബഭായ് പത്താൻ എന്ന യുവാവാണിത്. മതത്തിന്റെ പേരിൽ എത്രയൊക്കെ ഭിന്നിപ്പിക്കാൻ ശ്രമിച്ചാലും മാനവികതയുടെയും ദയയുടെയും ഉദാഹരണങ്ങൾ ചില മനുഷ്യരിലൂടെ എന്നും നിലനിൽക്കും എന്നതിന്റെ ഉദാഹരണമാണ് ഇദ്ദേഹം .