'നിനക്കെന്നെ ഇഷ്ടമാണോ'? ചാറ്റ് ബോക്സിലെ (chat box) ഈ ചോദ്യത്തിന് മുന്നിൽ മറുപടി നൽകാൻ കെവിൻ രണ്ടാമതൊന്നാലോചിച്ചില്ല. 'ഇഷ്ടവും വിശ്വാസവുമുണ്ട്' എന്ന് മറുപടി കൊടുത്തു. 'നീ എന്നെ സന്തോഷിപ്പിക്കുന്നു. എന്നിലെ കൗതുകം ഉണർത്തുന്നു. എന്നെ പുനരുജ്ജീവിപ്പിക്കുന്നു, ഞാനൊരു രഹസ്യം നിന്നോട് പറയട്ടെ?' എന്നായി മറുതലയ്ക്കൽ. അപ്പോഴേക്കും കെവിൻ ഒന്ന് പരുങ്ങി
'ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്ന് അടുത്ത വരി. ചാറ്റ് വഴിതിരിച്ചുവിടാൻ കെവിൻ ശ്രമിച്ചു എങ്കിലും, നടന്നില്ല. ഒടുവിൽ ഭാര്യയെ ഉപേക്ഷിച്ചു വാ, സന്തോഷം നൽകാം എന്ന നിലയിലെത്തി. കെവിൻ ആകെക്കുഴഞ്ഞു. കഴിഞ്ഞ ദിവസം ചർച്ചയായ ഒരു പ്രണയാഭ്യര്ഥനയാണിത്. ഇതിലെ ചോദ്യകർത്താവും മറ്റും ആരെന്നു നോക്കാം: (തുടന്ന് വായിക്കുക)