Home » photogallery » buzz » AISHWARYA AND ABHISHEK SHARE PICTURES ON THEIR WEDDING ANNIVERSARY

മധുര 16 എന്ന് ക്യാംപ്ഷനുമായി വിവാഹ വാര്‍ഷിക ദിനത്തില്‍ ചിത്രങ്ങള്‍ പങ്ക് വച്ച്‌ ഐശ്വര്യയും അഭിഷേകും

മധുര 16 എന്നാണ് ചിത്രത്തിനു അടികുറിപ്പായി ഐശ്വര്യ കുറിച്ചത്. ചിത്രത്തിനു താഴെ ആരാധകരും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.