ഗാട്ടാ ഗുസ്തി സിനിമയുടെ വിജയത്തേരിൽ കുതിക്കുന്ന നടി ഐശ്വര്യ ലക്ഷ്മിയുടെ (Aishwarya Lekshmi) ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം ചിത്രം ചർച്ചയാവുന്നു. തമിഴ് നടൻ അർജുൻ ദാസിനൊപ്പം പോസ് ചെയ്ത ഫോട്ടോയിൽ ഒരു ഹൃദയത്തിന്റെ ഇമോജി മാത്രമാണുള്ളത്. ആരാധകരും സഹപ്രവർത്തകരുമടക്കം ഒട്ടേറെപ്പേർ ഈ ഫോട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്