കാൻ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയുടെ അഭിമാനമായി ബോളിവുഡ് നടി ദീപികാ പദുക്കോണ്‍. ജൂറി അംഗമായാണ് ദീപിക ചലച്ചിത്രോത്സവത്തിന് എത്തിയിരിക്കുന്നത്.
2/ 10
കാൻ ഫെസ്റ്റിവലിൽ ഇന്ത്യയുടെ പതിവ് സാന്നിധ്യമാണ് ഐശ്വര്യ റായ് ബച്ചൻ. കാനിലെ റെഡ് കാർപെറ്റിൽ ഇരുപതാം തവണയാണ് ഐശ്വര്യ എത്തിയത്. പുഷ്പാലംകൃതമായ കറുത്ത ഗൗണിൽ അതീവ സുന്ദരിയായാണ് ഐശ്വര്യ എത്തിയത്. (Image: Instagram)
3/ 10
ഈ വർഷത്തെ കാൻ ചലച്ചിത്രോത്സവത്തിൽ ഐശ്വര്യയുടെ ആദ്യ ലുക്ക്. ഹോട്ട് പിങ്ക് പാന്റ്സ്യൂട്ട് ധരിച്ചാണ് താരം എത്തിയത്. (Image: Instagram)
4/ 10
ബ്ലാക്ക് മെർമെയ്ഡ് സ്റ്റൈൽ ഗൗണും വൈറ്റ് കേപ്പും ധരിച്ച് മത്സ്യകന്യകയെ പോല തമന്ന (Image: Instagram)
5/ 10
സെമി ഷീർ കേപ്പിനൊപ്പം ബ്ലാക്ക് ഷിമ്മെറി സ്ലിറ്റ് ധരിച്ച് തമന്ന (Image: Instagram)
6/ 10
ഓഫ് ഷോൾഡർ വൈറ്റ് ഗൗണിൽ രാജകുമാരിയെ പോലെ അതിസുന്ദരിയായി പൂജ ഹെഗ്ഡേ (Image: Instagram)
7/ 10
വൈറ്റ് മിനി ഡ്രസിനൊപ്പം വലിയ എംബ്രോയിഡേർഡ് കേപ്പ് ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ പൂജ ഹെഗ്ഡേ (Image: Instagram)
8/ 10
ഇത് രണ്ടാം തവണയാണ് ഹിന ഖാൻ കാൻ ചലിച്ചിത്രോത്സവത്തിന് എത്തുന്നത്. മെറൂൺ ഓഫ് ഷോൾഡർ പ്ലീറ്റഡ് ഡ്രസ്സിൽ അതിസുന്ദരിയായി താരം (Image: Instagram)
9/ 10
നടിയും മോഡലുമായ ഹെല്ലി ഷായുടെ ആദ്യ കാൻ ചലച്ചിത്രോത്സവമാണിത്. (Image: Instagram)
10/ 10
ഓറഞ്ച് പാന്റ്സ്യൂട്ടിൽ കാനിലെ സ്ട്രീറ്റിലൂടെ സ്റ്റൈലിഷായി ഹെല്ലി ഷാ (Image: Instagram)