ഇന്നത്തെ പല താരങ്ങളും (celebrities) ഒരു കാലത്ത് ജൂനിയർ ആർട്ടിസ്റ്റുകളും മറ്റുമായി ചെറിയ തൊഴിലും വരുമാനവും നേടി കടന്നു വന്നവരാണ്. അഭിനയലോകത്താണെങ്കിൽ മോഡലിംഗ് മേഖലയിൽ പ്രാവീണ്യം തെളിയിച്ചവരാണ് പലരും. അതിലൊരാളാണ് ഈ ചിത്രത്തിൽ. ആരാണിത് എന്ന ചോദ്യമാണ് പലരും ആദ്യമേ ഉയർത്തിയത്. താരത്തിന്റെ അന്നത്തെ ലുക്കും ഹെയർസ്റ്റൈലുമെല്ലാം അടിമുടി മാറിക്കഴിഞ്ഞു. അവരുടെ താരമൂല്യവും