നടി ആലിയ ഭട്ടിന്റെ (Alia Bhatt) മെറ്റ് ഗാല ലുക്കും ചിത്രങ്ങളും അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നിറയെ മുത്തുകൾ പതിപ്പിച്ച, നിലത്തൊഴുകുന്ന ഗൗൺ ആണ് ആലിയ ധരിച്ചത്. അത് കഴിഞ്ഞ് അധികം വൈകാതെ തന്നെ ആലിയ മറ്റൊരു ലുക്കിന്റെ പേരിൽ വീണ്ടും ശ്രദ്ധ നേടുകയാണ്. അടുത്തിടെയാണ് താരം ഇറ്റാലിയൻ ബ്രാൻഡ് ആയ ഗുച്ചിയുടെ ബ്രാൻഡ് അംബാസഡർ ആയത്