ലോകത്തിലെ തിരഞ്ഞെടുക്കപ്പെടുന്ന പ്രശസ്ത വ്യക്തിത്വങ്ങൾക്കാണ് "ഫാഷന്റെ ഏറ്റവും വലിയ രാത്രി"യിലേക്ക് ക്ഷണം ലഭിക്കുക. ഇന്ത്യയിൽ നിന്നും ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ദീപിക പദുകോൺ തുടങ്ങിയ താരങ്ങൾ ഇതിനു മുമ്പ് മെറ്റ് ഗാലയിൽ പങ്കെടുത്തിട്ടുണ്ട്. ആലിയയുടെ ആദ്യ മെറ്റ് ഗാലയാണിത്.