Home » photogallery » buzz » ALIA BHATT S BABY SHOWER DURING DUSSEHRA CELEBRATIONS BOLLYWOOD STARS IN ATTENDANCE

Alia Bhatt | ദസറ ആഘോഷങ്ങൾക്കിടെ ആലിയ ഭട്ടിന്റെ ബേബി ഷവർ; പങ്കെടുത്ത് ബോളിവുഡ് താരങ്ങൾ

ഭർത്താവ് രൺബീർ കപൂറിനൊപ്പം തന്റെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന ആലിയ ഭട്ട് ദസറയിൽ കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം ബേബി ഷവർ നടത്തി. നീതു കപൂർ, സോണി റസ്ദാൻ, കരൺ ജോഹർ, കരിഷ്മ കപൂർ എന്നിവർ പങ്കെടുത്തു.

തത്സമയ വാര്‍ത്തകള്‍