പുഷ്പ: ദി റൈസിന്റെ തുടർച്ചയായ പുഷ്പ: ദി റൂളിന്റെ (Pushpa: The Rule) ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിലെ താരങ്ങൾ പ്രതിഫലം വർധിപ്പിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അല്ലു അർജുൻ (Allu Arjun), രശ്മിക മന്ദാന (Rashmika Mandanna), സംവിധായകൻ സുകുമാർ എന്നിവർ തങ്ങളുടെ ആവശ്യങ്ങൾ നിർമ്മാതാവിനെ അറിയിച്ചു എന്നാണ് പുറത്തുവരുന്ന വിവരം