Home » photogallery » buzz » AMAZING WEDDING IN NEEMUCH MADHYA PRADESH BRIDE CAME BY SCOOTY GROOM SIT ON THE BACK SEAT RV

കതിർമണ്ഡപത്തിലേക്ക് വധു എത്തിയത് സ്കൂട്ടറിൽ; വഴിമധ്യേ വരന് ലിഫ്റ്റ് നൽകി; വൈറൽ

മധ്യപ്രദേശിലെ നീമച്ച് ജില്ലയിൽ നടന്ന അത്ഭുതകരമായ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. (റിപ്പോർട്ട് - മുസ്തഫ ഹുസൈൻ, നീമച്ച്)