ജീവിതത്തിൽ ഒന്നിച്ചതിന്റെ ഒരു വർഷം പൂർത്തിയാക്കി ഗായിക അമൃത സുരേഷും (Amrutha Suresh) സംഗീത സംവിധായകൻ ഗോപി സുന്ദറും (Gopi Sundar). പോയ വർഷം മെയ് മാസത്തിലാണ് തങ്ങൾ ജീവിതം ആരംഭിക്കുന്നുവെന്ന് അറിയിച്ച് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അവർ ആരാധകർക്ക് മുൻപിലെത്തിയത്. കയ്യിൽ പൂമാല പിടിച്ചിരിക്കുന്ന, ക്ഷേത്രത്തിൽ നിന്നുള്ള ചിത്രമാണ് ഇരുവരും പോസ്റ്റ് ചെയ്തത്