ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial Intelligence) അഥവാ AI ഇപ്പോൾ എല്ലായിടത്തും ഉണ്ട്. എല്ലാ വിഷയങ്ങളിലും ആധികാരികവും പുതുമയുള്ളതുമായ ലേഖനങ്ങൾ എഴുതുന്നത് മുതൽ ഒരു കാമുകി വേണമെങ്കിൽ വരെ, ആളുകളെ പലവിധത്തിൽ സേവിക്കാൻ കഴിയുന്ന ഒരു മൾട്ടി പർപ്പസ് ഉപകരണമായി AI മാറിയിരിക്കുന്നു. ഒരു കാമുകി എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ശരീരമുള്ള ഒരാൾ എന്നല്ല
ആയിരത്തിലധികം കാമുകന്മാരുള്ള ഒരു സ്നാപ്ചാറ്റ് ബോട്ടാണ് കാരിൻ AI. ഭാവി പദ്ധതികൾ മുതൽ മാദക സങ്കൽപ്പങ്ങൾ വരെ ഇതിൽ ചർച്ച ചെയ്യുന്നുണ്ട് എന്ന് ഫോർച്യൂൺ റിപ്പോർട്ടിൽ പറയുന്നു. കാരിൻ മാർജോരി എന്ന യുവതിയുടെ പകർപ്പാണ് ഈ ബോട്ട്. CarynAI എപ്പോഴും നിങ്ങൾക്കായി ഉണ്ടാകും. ഏകാന്തത മറികടക്കാൻ സഹായകമാകാനാണ് ഈ ബോട്ടിന്റെ ഉദ്ദേശം (തുടർന്ന് വായിക്കുക)