നാട്ടിൽ എത്ര ഡിഗ്രി ചൂടുണ്ട് എന്ന് ചോദിച്ചാൽ പലർക്കും കൃത്യമായി ഉത്തരം പറയാൻ കഴിഞ്ഞില്ലെങ്കിലും, ഒരു കാര്യം ഉറപ്പിക്കാം. ഇവിടെ വെന്തുരുകുകയാണ്. ഒരു നിമിഷം പോലും തള്ളിനീക്കാൻ കഷ്ടപ്പെടുകയാണ് ഓരോരുത്തരും. ജോലിത്തിരക്കും മറ്റുമായി നാട്ടിൽ നിന്നും വിട്ടുനിൽക്കാൻ സാധിക്കില്ലെന്നാണ് മറ്റൊരു സത്യാവസ്ഥ. ഈ വേളയിൽ നടി അനിഖ സുരേന്ദ്രൻ (Anikha Surendran) ഒരിടത്തേക്ക് വെക്കേഷന് പോയിരിക്കുകയാണ്