ഈ വാരം എറണാകുളത്തെ ലഹരിക്കടത്ത് കേസിൽ നാടക നടി പിടിയിലായത് മുതൽ സ്വൈര്യം ലഭിക്കാത്ത അവസ്ഥയാണ് നടി അഞ്ചു കൃഷ്ണ അശോകിന്റേത് (Anju Krishna Ashok). പേരിലെ സമാനത മൂലം സോഷ്യൽ മീഡിയയിൽ ടാഗ് ചെയ്യപ്പെടുന്നത് താനാണെന്ന് അഞ്ചു. നടിയും മോഡലുമാണ് അഞ്ചു. എന്നാൽ കേസിൽ പിടിയിലായ നടിക്കും അവരുടെ പേരുമായി സമാനതയുണ്ട്