മലയാള സിനിമയിൽ ആമുഖം ആവശ്യമില്ലാത്ത നടനാണ് അനൂപ് മേനോൻ (Anoop Menon). ഒട്ടേറെ സിനിമകൾ ചെയ്യുന്നതിന് പകരം, വളരെ സെലെക്ടിവായി അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ രണ്ടു ചിത്രങ്ങളുടെ വിജയത്തിലാണ് അനൂപ് മേനോൻ. അദ്ദേഹം നായക വേഷം ചെയ്ത ത്രില്ലർ ചിത്രം '21 ഗ്രാംസ്' (21 Grams) ഒ.ടി.ടിയിൽ മികച്ച അഭിപ്രായം നേടുമ്പോൾ, വില്ലൻ വേഷം ചെയ്ത 'CBI 5: ദി ബ്രെയിൻ' (CBI 5: The Brain) ബിഗ് സ്ക്രീനിലും ഒ.ടി.ടിയിലും ശ്രദ്ധ നേടിയ സിനിമയായി
മുകളിൽ കണ്ട ഫോട്ടോ അനൂപ് മേനോൻ ഏറ്റവും അടുത്തായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ്. ബ്രിട്ടനിൽ രാത്രി ഒൻപതു മണിക്ക് പകർത്തിയ ചിത്രമാണിത്. എന്നാൽ നോക്കൂ. ഉച്ചവെയിലിന്റെ തെളിമയുണ്ട് ഈ സ്ഥലത്തിന്. ഇന്ത്യൻ സമയം ഒൻപതു മണിയാവും എന്ന് കരുതിയാൽ തെറ്റി. രാത്രി ഒൻപതു മണി തന്നെയാണ്. അതിനുള്ള കാരണം അന്വേഷിച്ച ഒരു ആരാധകനു അനൂപ് മേനോൻ മറുപടി കൊടുക്കുകയും ചെയ്തു. കാരണമിതാ (തുടർന്ന് വായിക്കുക)