നടൻ അനൂപ് മേനോനും (Anoop Menon) ഷമ അലക്സാണ്ടറും വിവാഹിതരായിട്ട് എട്ട് വർഷങ്ങൾ. 2014 ഡിസംബർ 27നാണ് അനൂപ് വിവാഹിതനാവുന്നത്. ഷമയുടേത് പുനർവിവാഹമായിരുന്നു. സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ വെല്ലുവിളിച്ചു കൊണ്ടാണ് അനൂപും ഷമയും ജീവിതത്തിൽ ഒന്നിച്ചത്. വിവാഹവാർഷിക ദിനത്തിൽ അനൂപ് ഭാര്യക്കായി ഒരു കുറിപ്പ് പങ്കിടുന്നു