തിയേറ്ററുകളിൽ ഓടിത്തകർക്കുന്ന സൂപ്പർഹിറ്റ് സിനിമകളുടെ നിർമ്മാതാവിന്റെ ഭാര്യ ട്രാക്കിൽ ഓടി വിസ്മയമാവുന്നു. ആന്റണി പെരുമ്പാവൂരിന്റെ (Antony Perumbavoor) ഭാര്യ ശാന്തി ആന്റണിയാണ് (Santhy Antony) ലോസ് ഏഞ്ജലസ് മരത്തോണിൽ (Los Angeles Marathon) 42 കിലോമീറ്റർ ഓടിയത്. ഭാര്യക്ക് അഭിനന്ദനവുമായി ആന്റണി സോഷ്യൽ മീഡിയ പോസ്റ്റുമായെത്തി