സമയം ഇത്രവേഗം കുതിച്ചു പായുന്നോ എന്ന് പലരും ചിന്തിക്കാറുണ്ടാവും, അല്ലേ? വിരാട് കോഹ്ലി, അനുഷ്ക ശർമ്മ ദമ്പതികളുടെ മകൾ വമിക പിറന്നിട്ട് ആറ് മാസം പിന്നിടുന്നു. ഒരു വയസ്സിലേക്കുള്ള പകുതി ദൂരം പിന്നിട്ട വേള ചിത്രങ്ങളിലൂടെ ആഘോഷിക്കുകയാണ് അനുഷ്കയും വിരാടും