Anushka Sharma: യുകെ ചിത്രങ്ങൾ പങ്കുവെച്ച് നടി അനുഷ്ക ശർമ
ബോളിവുഡ് നടിയും ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഭാര്യയുമായ അനുഷ്ക ശർമ്മയും സുനിൽ ഷെട്ടിയുടെ മകളായ ആതിയ ഷെട്ടിയും ഇപ്പോൾ യുകെയിലാണ്. ഞായറാഴ്ച ഇരുവരും ക്യാമറയുമായി യാത്രക്കിറങ്ങി. ഈ ചിത്രങ്ങൾ അനുഷ്ക ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. (Photo: Instagram/ AnushkaSharma)
ഭർത്താവ് വിരാട് കൊഹ്ലിക്കൊപ്പം യുകെയിലാണ് നടി അനുഷ്ക ശർമ ഇപ്പോൾ. യുകെയിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. സുനിൽ ഷെട്ടിയുടെ മകൾ ആതിയ ഷെട്ടിയും അനുഷ്കയ്ക്ക് ഒപ്പമുണ്ട്. (Photo: Instagram/ AnushkaSharma)
2/ 13
ഭർത്താവ് വിരാട് കോഹ്ലിയോടൊപ്പം യു കെയിലേക്ക് പോയ അനുഷ്ക യാത്ര ആസ്വദിക്കുകയാണ്. (Photo: Instagram/ AnushkaSharma)
3/ 13
സുനിൽ ഷെട്ടിയുടെ മകൾ ആതിയ ഷെട്ടിയും അനുഷ്കയ്ക്ക് ഒപ്പമുണ്ട്. കാമുകൻ കെ എൽ രാഹുലിനൊപ്പമാണ് ആതിയ യുകെയിലെത്തിയത്. (Photo: Instagram/ AnushkaSharma)
4/ 13
ഞായറാഴ്ച ദിനം ചെലവഴിച്ച ചിത്രങ്ങളാണ് അനുഷ്ക ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. (Photo: Instagram/ AnushkaSharma)
5/ 13
യുകെയിലെ നിരത്തുകളിലൂടെ യാത്രകളെല്ലാം അനുഷ്കയും ആതിയയും ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഇതിൽ നിന്നുള്ള ചില ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ അനുഷ്ക പങ്കുവെച്ചത്. (Photo: Instagram/ AnushkaSharma)
6/ 13
അനുഷ്ക ഇൻസ്റ്റയിൽ പങ്കുവെച്ച ചില ചിത്രങ്ങൾ ആതിയയും പങ്കുവെച്ചിട്ടുണ്ട്. (Photo: Instagram/ AnushkaSharma)
7/ 13
ഭർത്താവ് വിരാട് കോഹ്ലിക്ക് ഒപ്പമുള്ള യുകെ ചിത്രങ്ങൾ അനുഷ്ക ശർമ നേരത്തെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. (Photo: Instagram/ AnushkaSharma)
8/ 13
യുകെയിലെ ഞായറാഴ്ച ദിനം ഉല്ലാസത്തോടെയാണ് ഇരുവരും ചെലവിട്ടത്. (Photo: Instagram/ AnushkaSharma)