നടി അപൂർവ ബോസിന്റെ (Apoorva Bose) വിവാഹം എങ്ങും ചർച്ചയായിരുന്നു. പൊന്നും പണ്ടവും നിറഞ്ഞ സ്ഥിരം കല്യാണങ്ങൾക്ക് ഒരു വെല്ലുവിളിയായിരുന്നു അപൂർവയുടെയും അന്യനാട്ടുകാരനായ ധിമൻ തലപത്രയുടെയും വിവാഹം. രജിസ്റ്റർ വിവാഹമാണ് ഇവർ തിരഞ്ഞെടുത്തത്. വേണ്ടപ്പെട്ടവർ മാത്രം ഒപ്പം കൂടുകയും ചെയ്തു. ഇതിന്റെ കാരണവും അപൂർവ വ്യക്തമാക്കുകയുണ്ടായി