ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് നടി അർപ്പിത മുഖർജിയുടെ (Arpita Mukherjee) പേര് വാർത്താ തലക്കെട്ടുകളിൽ ഇടം നേടിയത്. പശ്ചിമ ബംഗാൾ മുൻ മന്ത്രി പാർത്ഥ ചാറ്റർജിയുടെ (Partha Chatterjee) അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു അർപ്പിത. മാത്രവുമല്ല, നടി യുടെ വീട് റെയ്ഡ് ചെയ്ത ഇനത്തിൽ കോടിക്കണക്കിനു രൂപയും സെക്സ് ടോയ്സും കണ്ടെത്തിയിരുന്നു
കൊൽക്കത്തയിലുള്ള അർപ്പിതയുടെ വീട് റെയ്ഡ് ചെയ്ത് പണം കണ്ടെത്തിയതിൽ പിന്നെ താരവും മുൻ മന്ത്രിയും ജയിലിലാണ്. ഇരുവരെയും എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്തതിൽ ചില വിവരങ്ങൾ ഇ.ഡി. പുറത്തുവിട്ടു. അർപ്പിത ഒരു കുഞ്ഞുവേണമെന്ന് ആഗ്രഹിച്ചിരുന്നതായി ചോദ്യംചെയ്യലിൽ വ്യക്തമായി (തുടർന്ന് വായിക്കുക)