ചില്ലറ ആളുകളല്ല എഐ സെൽഫിയിൽ ഇടം പിടിച്ചിരിക്കുന്നത്. മഹാത്മ ഗാന്ധിജി മുതൽ ജവഹർലാൽ നെഹ്റു, മദർ തെരേസ, സുഭാഷ് ചന്ദ്രബോസ്, അംബേദ്കർ, സ്റ്റാലിൻ, ചെഗുവേര, മാർട്ടിന് ലൂഥർ, ആൽബർട്ട് ഐൻസ്റ്റീൻ, വിൽസൺ ചർച്ചിൽ തുടങ്ങിയ ലോകനേതാക്കളെയാണ് എഐ സെൽഫികളിൽ ചാലിച്ചിരിക്കുന്നത്.