ഗംഭീരം എന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകും.. അത്രത്തോളം അത്യാഡംബരമായാണ് നടിയും നര്‍ത്തകിയുമായ ആശ ശരത്തിന്റെ (Asha Sharath) മകള്‍ ഉത്തരയുടെ (Uthara Sharath)വിവാഹം കൊച്ചിയില്‍ നടന്നത്. സൂപ്പര്‍ താരങ്ങളുടെ സാന്നിദ്ധ്യം മൂലം സമ്പന്നമായ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
വിവാഹത്തിന്റെ തിരക്കുകളെല്ലാം കഴിഞ്ഞ് വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനായി അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ സമയം കണ്ടെത്തിയിരിക്കുകയാണ് ഉത്തരയും ഭര്‍ത്താവ് ആദിത്യ മേനോനും. വിവാഹത്തിലെ രസകരമായ സംഭവങ്ങളും വിവാഹത്തിന് മുന്‍പ് നടന്ന കാര്യങ്ങളും ഇരുവരും തുറന്നുപറയുന്ന അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാകുന്നുണ്ട്.(തുടര്‍ന്ന് വായിക്കാം)