ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുലും (KL Rahul)ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകളും നടിയുമായ ആതിയ ഷെട്ടിയും (Athiya Shetty)തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത ബോളിവുഡിലും ക്രിക്കറ്റ് ലോകത്തും ഏവർക്കും അറിയാകുന്നതാണ്. ഇരുവരുടേയും വിവാഹം ഉടൻ ഉണ്ടാകുമെന്നും വാർത്തകളുണ്ടായിരുന്നു.