രണ്ടു ഭാര്യമാരും, മക്കളുമടങ്ങുന്ന ബഷീർ ബഷിയുടെ (Basheer Bashi) കുടുംബത്തിൽ ഏറെ ആഘോഷിക്കപ്പെട്ട സംഭവമാണ് ഇളയ മകൻ എബ്രു എന്ന എബ്രാന്റെ ജനനം. പിറന്നു വീണപ്പോൾ മുതൽ ഇൻസ്റ്റഗ്രാം, യൂട്യൂബ് പേജുകൾ എബ്രുവിനായി കുടുംബം കരുതിവച്ചു. ഇതിനെല്ലാം ഏറെ ഫാൻസും ഫോളോവേഴ്സും ലഭിക്കുകയുമുണ്ടായി. ജനിച്ചപ്പോൾ മുതൽ സെലിബ്രിറ്റി ആയതിന്റെ ക്രെഡിറ്റും കുഞ്ഞിന് കിട്ടി (തുടർന്ന് വായിക്കുക)