ബിഗ് ബോസ് മുൻ മത്സരാർത്ഥിയായ ബഷീർ ബഷിയുടെ (Basheer Bashi) ഭാര്യ മഷൂറാ ബഷീർ കഴിഞ്ഞ ദിവസം ഒരാൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ബഷീറിന്റെ ആദ്യഭാര്യ സുഹാനയാണ് കുടുംബത്തിലേക്ക് കടന്നു വന്ന ഏറ്റവും ഇളയ 'രാജകുമാരനെ' ഏവർക്കും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പരിചയപ്പെടുത്തിയത്. തീർത്തും അപ്രതീക്ഷതമായാണ് സുഹാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും, സിസേറിയൻ വഴി പ്രസവം നടന്നതും