കുറച്ചു നാളുകളായി ബിഗ് ബോസ് മത്സരാർത്ഥിയായി ശ്രദ്ധനേടിയ ബഷീർ ബഷിയും (Basheer Bashi) കുടുംബവും സോഷ്യൽ മീഡിയയിൽ മുൻപത്തേക്കാളും നിറഞ്ഞു നിൽക്കുന്നുണ്ട്. ഏറ്റവും ഇളയമകൻ എബ്രാൻ എന്ന എബ്രു പിറന്നതില്പിന്നെ കുടുംബത്തിലെ ആഘോഷങ്ങൾ കൂടിയെങ്കിലേയുള്ളൂ. ഇളയ കുഞ്ഞിന്റെ ജനനത്തിനു പിന്നാലെ ബഷീർ ബഷിയുടെ യൂട്യൂബ് ചാനലിന് വൺ മില്യൺ ഫോളോവേഴ്സും ആയിട്ടുണ്ട്
രണ്ടു ഭാര്യമാരും മൂന്നു മക്കളുമുള്ള ബഷീർ ബഷിയുടെ കുടുംബത്തിന്റെ പോസ്റ്റുകൾ വളരെ എളുപ്പം വൈറലായി മാറാറുണ്ട്. ഏറ്റവും ഇളയ മകൻ പിറന്നപ്പോൾ തന്നെ അവനു വേണ്ടി ഇൻസ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ടുകൾ കുടുംബം ആരംഭിച്ചിരുന്നു. ഈ വേളയിൽ ബഷീർ പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോ പ്രചരിക്കുകയാണ് (തുടർന്ന് വായിക്കുക)